Surprise Me!

Angels Malayalam movie Review Ft.Indrajith, Asha Sarath, Joy Mathew

2014-12-15 59 Dailymotion

Angels Malayalam movie review in Malayalam.

എയ്ഞ്ചല്‍സ് കണ്ടിരിക്കാവുന്ന, ഭേദപ്പെട്ട ത്രില്ലര്‍ തന്നെയാണു. സമര്‍ഥമായ അവതരണം, ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍, വ്യത്യസ്തമായ ഒരു പ്ലോട്ട് എന്നീ ഘടകങ്ങള്‍ കൊണ്ട് ഒരു ത്രില്ലര്‍ സിനിമയുടെ ചേരുവകളെല്ലാമുണ്ട് ജീന്‍ മാര്‍ക്കോസിന്റെ കന്നിസിനിമയ്ക്ക്. Watch the full video..