Controversial VHP leader Sadhvi Prachi has asked Muslim women to leave their religion and become Hindu, to tackle triple talaq issue.
മുത്തലാഖില്‍ നിന്ന് മോചനം നേടുവാനായി മതം മാറണമെന്ന ഉപദേശവുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. മൊറാദാബാദില്‍ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വര്‍ഗീയ പരാമര്‍ശവുമായി സാധ്വി രംഗത്തെത്തിയത്. മതം ഉപേക്ഷിച്ച് ഹിന്ദു പുരുഷന്മാരോടൊപ്പം ജീവിക്കാനാണ് പ്രാചിയുടെ ആഹ്വാനം.