Surprise Me!

കൊതുകുകളെ തുരത്താന്‍ ടെക് ഭീമന്മാര്‍

2017-07-13 1 Dailymotion

കൊതുകുകളെ തുരത്താന്‍ ടെക് ഭീമന്മാര്‍

കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ ഹൈടെക് മാര്‍ഗങ്ങളുമായി സിലിക്കണ്‍ വാലി ടെക് ഭീമന്മാര്‍ എത്തുന്നു



സിക്ക വൈറസിന്റെ വ്യാപനമുള്‍പ്പെടെ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ ജനിതകമാറ്റങ്ങള്‍ വരുത്തിയും സ്മാര്‍ട് ട്രാപ്പിലൂടേയും മറ്റും ലോകത്താകമാനം ഹൈടെക് കെണികള്‍ വ്യാപകമാക്കുകയാണ് മൈക്രോസോഫ്റ്റും ഗൂഗിളുമടക്കമുള്ള കമ്പനികളുടെ ലക്ഷ്യം.മൈക്രോസോഫ്റ്റ് കോര്‍പറേഷനും, കാലിഫോര്‍ണിയയിലെ ലൈഫ് സയന്‍സ് കമ്പനിയും, പൊതുആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് കൊതുകിനെ തുരത്താനുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ്.


Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom