ധോണി ബാറ്റ് മാറ്റേണ്ടിവരും...!!!
ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിന്റെ എഡ്ജ് 40 മില്ലിമീറ്റര്‍ ആക്കണമെന്ന് നിയമം
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ നിയമം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് പ്രതിസന്ധിയാകും.കളിക്കാന്‍ ഉപയോഗിക്കുന്ന ബാറ്റിന്റെ എഡ്ജ് 40 മില്ലിമീറ്റര്‍ ആയിരിക്കണമെന്നാണ് ഐസിസിയുടെ പുതിയ നിയമം,നിലവില്‍ ധോണിയുടെ ബാറ്റിന് 45 മില്ലി എഡ്ജാണുള്ളക്.കഴിഞ്ഞ മാര്‍ച്ചിലാണ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് ആ നിയമം പ്രഖ്യാപിച്ചത് ഔക്ടോബറോടെ ഈ നിയമം നിലവില്‍ വരും
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom