Surprise Me!

Rs 5,000 fine for possessing plastic bags in Delhi

2017-08-11 0 Dailymotion

പ്ലാസ്റ്റികിന് പിഴ 5000

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ഇടക്കാല നിരോധനം

പ്ലാസ്റ്റിക് കവറുകള്‍ സൂക്ഷിച്ചാല്‍ 5,000 രൂപ പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം


ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി