കരളലിയിക്കും..ഈ ദൃശ്യങ്ങള്‍
അസം പ്രളയത്തില്‍ കാസിരംഗ നാഷണല്‍പാര്‍ക്കിലെ നിരവധി മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായി
പ്രളയത്തില്‍ അകപ്പെട്ട കാസിരംഗ ദേശീയപാര്‍ക്കിലെ മൃഗങ്ങളുടെ ദൃശ്യങ്ങള്‍ കരളലിയിക്കും
അസമില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ജനജീവിതം മാത്രമല്ല താറുമാറായത്. പ്രളയത്തില്‍ അകപ്പെട്ട കാസിരംഗ ദേശീയപാര്‍ക്കിലെ മൃഗങ്ങളുടെ ദൃശ്യങ്ങള്‍ ആരുടെയും കരളലയിപ്പിക്കും.