ആരുമറിയാതെ ഇന്ധനവില കുതിച്ചുയരുന്നു
മൂന്നുവര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കില്‍ പെട്രോള്‍ വില
ദിവസേനയുള്ള നിരക്ക് മാറ്റം നിലവില്‍വന്ന ശേഷം രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മൂന്നുവര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞദിവസം പെട്രോളിന് ഈടാക്കിയത്.