Surprise Me!

All 1.55 lakh post offices to offer payments bank service

2017-09-23 0 Dailymotion

ബാങ്ക് ഇനി വീട്ടിലേയ്ക്ക് എത്തും

1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബാങ്കിംഗ് സേവനങ്ങള്‍ വീടുകളിലേക്ക്

ഇന്ത്യ പേയ്‌മെന്റ് ബാങ്ക് 2018ല്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് തപാല്‍ വകുപ്പ്


ബാങ്കിംഗ് സേവനങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുപടിക്കല്‍. ഇന്ത്യ പേയ്‌മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ തപാല്‍ വകുപ്പാണ് ഇത്തരമൊരു സേവനത്തിന് തയ്യാറെടുക്കുന്നത്.