Surprise Me!

യുദ്ധത്തിന് സജ്ജരാകണം...ലക്ഷ്യം???

2017-10-28 0 Dailymotion

യുദ്ധത്തിന് സജ്ജരാകണം...ലക്ഷ്യം???

മുന്‍തൂക്കം നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം


ദോക്ലാം വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ഇന്ത്യയും ചൈനയും ശാന്തമായിരിക്കെ വീണ്ടും യുദ്ധത്തിന് സജ്ജരായിക്കാന്‍ ചൈനീസ് സൈന്യത്തിന് നിര്‍ദ്ദേശം ഇക്കുറി ലക്ഷ്യം ഇന്ത്യയാണോ
കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ചൈനയില്‍ പൂര്‍ത്തിയായി പ്രസിഡന്റായിരുന്ന ഷി ജീന്‍പിങിനെ വീണ്ടും രാഷ്ട്രത്തലവനായി തെരഞ്ഞെടുത്തു.പദവിയില്‍ തിരിച്ചെത്തിയ ഉടന്‍ സൈന്യത്തിന് ജിന്‍പിങ് നല്‍കിയ നിര്‍ദ്ദേശം യുദ്ധത്തിന് സജ്ജരായിരിക്കാനായിരുന്നു.23 ലക്ഷം സൈനികരുള്ള പ്രബലമായ സൈന്യം യുദ്ധത്തിന് കോപ്പുകൂട്ടുന്നത് ആര്‍ക്കെതിരെയാണെന്ന് തലപുകയ്ക്കുകയാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍.സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്ത് യുദ്ധത്തിനായുടെ പരിശീലനങ്ങള്‍ക്ക് സൈന്യം മുന്‍തൂക്കം നല്‍കണം എന്ന നിര്‍ദ്ദേശം സൈന്യത്തിന് കൈമാറിയ ശേഷമാണ് ജിന്‍പിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ അദ്ധ്യക്ഷന്‍ കൂടിയാണ് പ്രസിഡന്റ്.പാര്‍ട്ടിക്ക് വിധേയരായി പ്രവര്‍ത്തിക്കുന്നതടക്കം സൈന്യത്തിന്റെ നവീകരണം സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ ജിന്‍പിങ് മുന്നോട്ട വെച്ചിട്ടുണ്ട്

President Xi Jinping asks new PLA units to be ready for combat, modern warfare