എസ്ബിഐയുടെ ന്യൂ ജെന്‍ അപ്പ് YONO...
ലൈഫ് സ്റ്റൈൽ സേവനങ്ങളും ഇതില്‍ കൂട്ടിച്ചേർത്തിട്ടുണ്ട്
യോനോ എന്നാണ് ഈ അപ്ലികേഷന്ന്‍റെ പേര് . YONO - You Only Need One എന്നാണ് പൂര്‍ണ്ണമായ പേര്
ബാങ്ക് ഇടപാടുകൾക്കു പുറമെ ബുക്കിങ്, വിനോദം, യാത്ര, ഭക്ഷണം, താമസം, ഇൻഷുറൻസ്, മെഡിക്കൽ സേവനങ്ങളെല്ലാം ആപ്പിലൂടെ കണ്ടെത്താം. ആമസോൺ, ഉൗബർ, ഒല, മിന്ത്ര, ജബോങ്, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആൻഡ് കിങ്സ്, തോമസ് കുക്ക്, യാത്ര, സ്വിഗ്ഗി, ബൈജൂസ് തുടങ്ങിയ 60 ഇ കൊമേഴ്സ് സ്ഥാപനങ്ങളുമായി ഇതിനായി എസ്ബിഐ കരാറുണ്ടാക്കിയിരുന്നു.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom