Surprise Me!

പണിയെടുത്ത് കിട്ടുന്ന പണി

2018-01-16 0 Dailymotion

പണിയെടുത്ത് കിട്ടുന്ന പണി

ജോലിക്ക് പോകുന്ന സ്ത്രീകളില്‍ ഉയര്‍ന്ന തോതില്‍ കണ്ടു വരുന്ന്ന രോഗമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം


ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകളില്‍ ഉയര്‍ന്ന തോതില്‍ കണ്ടു വരുന്ന്ന രോഗമാണ്
ഹറീഡ് വിമന്‍ സിന്‍ഡ്രോം .പുലര്‍ച്ചെ തുടങ്ങുന്ന വീട്ടു ജോലികളും ജോലി സ്ഥലത്തെ സമ്മര്‍ദവും കുട്ടികളെയും ഭര്‍ത്താവിനെയും കുറിച്ചുള്ള ആധിയും ഒക്കെയാണ് ഒരു സ്ത്രീയ്ക്ക് ഹറീഡ് വിമന്‍ സിന്‍ഡ്രോം സമ്മാനിക്കുന്നത് . പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ശരീരഭാരം ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുക, വിട്ടുമാറാത്ത ക്ഷീണം, ഉത്സാഹക്കുറവ്, ഉറക്കമില്ലായ്മ, അമിതമായ കോപം, ആത്മാഭിമാനക്കുറവ്, ലൈംഗിക വിരക്തി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഹറീഡ് വിമന്‍ സിന്‍േഡ്രാമിന്റെ പ്രധാന ലക്ഷണങ്ങള്‍.

Hurried woman syndrome
health