Surprise Me!

ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍....

2018-01-21 0 Dailymotion

ജീപ്പിന്റെ പുതിയ എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്ത്

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഗോള വിപണിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ജീപ്പിന്റെ പുതിയ എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു.ബീജിങ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാന്‍ഡ് കമാന്‍ഡറിന്റെ ചിത്രങ്ങളാണ് പുറത്തായത്. മൂന്ന് നിരകളായി ഏഴ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന എസ്.യു.വിയായിരിക്കും കമാന്‍ഡര്‍. കഴിഞ്ഞ ഷാന്‍ഹായ് മോട്ടോര്‍ ഷോയിലാണ് എസ്.യു.വിയുടെ മാതൃക ജീപ്പ് അവതരിപ്പിച്ചത്. യുന്തു കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ എസ്.യു.വി ജീപ്പ് അണിയിച്ചൊരിക്കിയിരിക്കുന്നത്. ബോക്‌സി പ്രൊഫൈലിലാണ് ഡിസൈന്‍. സെവന്‍ സ്ലോട്ട് ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്.

Auto

2018 Jeep Grand Commander SUV Leaked In Images In China



Tags

Jeep Grand Commander SUV, 2018 Jeep Grand Commander SUV, Jeep Grand Commander, Jeep Grand Commander price india, Jeep Grand Commander video, Jeep Grand Commander HD video, Jeep Grand Commander test drive, Jeep Grand Commander news, Jeep Grand Commander images, Jeep Grand Commander picture, Jeep Grand Commander latest