Surprise Me!

ദുരൂഹതകള്‍ ബാക്കിയാക്കി 1 മാസം.....

2018-04-14 0 Dailymotion


ദുരൂഹതകള്‍ ബാക്കിയാക്കി 1 മാസം.....

വിദേശവനിത ലീഗയെ കാണാതായിട്ട് 1 മാസം പിന്നിടുന്നു


ദുരൂഹതകള്‍ ബാക്കിയാക്കി കോവളത്തു നിന്നും വിദേശവനിത ലീഗയെ കാണാതായിട്ട് 1 മാസം പിന്നിടുന്നു. കഴിഞ്ഞ മാര്‍ച്ച് 14നാണ് കോവളം ബീച്ചില്‍ നിന്നും ലാറ്റ്വിയ സ്വദേശിനിയായ ലീഗ സ്‌ക്രോമനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സഹോദരി ഇല്‍സെയ്‌ക്കൊപ്പം പോത്തന്‍കോട്ടെ ആയുര്‍വേദ ചികില്‍സ കേന്ദ്രത്തിലെത്തിയതായിരുന്നു ലീഗ. സംഭവത്തില്‍ അന്നു തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും, ഇപ്പോഴും അന്വേഷണം തുടരുകയാണ്. വിഷാദരോഗമുള്ള ലീഗ കടലില്‍ പെട്ടിട്ടുണ്ടാകാമെന്നായിരുന്നു ആദ്യ കണക്കുകൂട്ടല്‍. ഇതിനു പിന്നാലെ നാവികസേനയും, കോസ്റ്റ്ഗാര്‍ഡും, എയര്‍ഫോഴ്‌സും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/