ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുണ്ട്. കർണാടകയിൽ മാത്രം ഗവർണ്ണർ 15 ദിവസം അനുവദിച്ചത് ചർച്ചയാകുകയാണ്. മുപ് ഗോവയിൽ നടന്ന തിരഞ്ഞെടുപ്പിൽ 3 ദിവസം മാത്രമേ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകിയത്. #bjp #jds