Bosch Motorcycle Anti-Slide Safety System
ബൈക്കപകടങ്ങള്‍ പ്രതിരോധിക്കാന്‍ പ്രശസ്ത ജര്‍മ്മന്‍ വാഹനഘടക നിര്‍മ്മാതാക്കളായ ബോഷ് രംഗത്ത്. അടിയന്തര സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം തെറ്റി ഇരുചക്ര വാഹനങ്ങള്‍ മറിയുമ്ബോഴാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാറ്. ബോഷ് വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ ഈ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നു.ബോഷ് ആന്റി സ്ലൈഡ് (Bosch AntiSlide) എന്നാണ് പുതിയ സാങ്കേതികതവിദ്യയ്ക്ക് കമ്ബനി നല്‍കിയ പേര്