Surprise Me!

പോളണ്ടിന്റെ സാധ്യതകൾ

2018-06-14 66 Dailymotion

ഗ്രൂപ്പ് എച്ചിലെ ഫേവറിറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് പോളണ്ട്. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവച്ച പോളണ്ട് നിലവില്‍ ഫിഫ ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്താണ്.