Surprise Me!

Affordable ABS Bikes India

2018-06-16 3 Dailymotion

## Affordable ABS Bikes India

ബൈക്കുകള്‍ക്ക് എബിഎസ് വേണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ബൈക്ക് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എബിഎസ് നിര്‍ണായക പങ്കുവഹിക്കും. 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷ കേന്ദ്രം കര്‍ശനമാക്കിയത് കൊണ്ടു ചെറുശേഷിയുള്ള ബൈക്കുകള്‍ക്ക് ഇപ്പോള്‍ എബിഎസ് ഫീച്ചര്‍ ലഭിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ എബിഎസ് ഫീച്ചര്‍ ഒരുങ്ങുന്ന ബജറ്റ് ബൈക്കുകളെ പരിശോധിക്കാം