Surprise Me!

പൃഥ്വിയെകുറിച്ച് നസ്രിയയുടെ അഭിപ്രായം ഇങ്ങനെ

2018-06-19 92 Dailymotion

nazriya talking about her new movie koode
പുതിയ ചിത്രം 'കൂടെ'യിലെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നടി നസ്രിയ നസീം. അടുത്ത് പരിചയപ്പെട്ടപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വിരാജെന്ന് നടി നസ്രിയ.
#Nazriya