Caught On Video: Railway Cop Trying To Touch Woman At Station, Suspended
ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം മുംബൈയിലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായത്. റെയില്‍വെ പോലീസിലെ കോണ്‍സ്റ്റബിള്‍ യാത്രക്കാരിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. തൊട്ടടുത്തിരുന്ന് ആരുമറിയാതെ യുവതിയുടെ പുറംതടവിയ പോലീസുകാരന്‍ ഒടുവില്‍ പെട്ടു. സഹയാത്രക്കാരില്‍ നിന്ന് നല്ല പെട കിട്ടുകയും ചെയ്്തു.