Surprise Me!

അവസാന നിമിഷങ്ങളിൽ ജയം കൈപ്പിടിയിലൊതുക്കി ബ്രസീൽ

2018-06-23 96 Dailymotion

സമനിലയില കെണിയിലേക്ക് പോവുമെന്ന ഘട്ടത്തില്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോയും സൂപ്പര്‍താരം നെയ്മറും ഇഞ്ചുറിടൈമില്‍ ലക്ഷ്യംകണ്ടപ്പോള്‍ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീലിന് ആവേശ ജയം