Surprise Me!

മജ്‌സിയ ഭാനുവിന് തുർക്കിയിൽ കരുത്ത് കാട്ടണം, പക്ഷെ ഇനിയും സ്‌പോൺസറെ ലഭിച്ചില്ല

2018-07-05 91 Dailymotion

കളരിയങ്കത്തട്ടായ കടത്തനാട് കേരളത്തിനു നല്‍കിയ കരുത്തിന്റെ പ്രതീകം മജ്‌സിയ ഭാനു രാജ്യാന്തര പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക്. ഒക്‌റ്റോബര്‍ 12 മുതല്‍ 21 വരെ തുര്‍ക്കിയിലെ അങ്കാലിയയിലാണ് ചാംപ്യന്‍പ്പ്. അവിടെ ഇന്ത്യന്‍ പതാകയേന്തി തലയെടുപ്പോടെ നില്‍ക്കണം എന്നതാണ് മജിസിയയുടെ മോഹം. സ്‌പോണ്‍സര്‍മാരെ ആരെയെങ്കിലും ലഭിച്ചാല്‍ അതിനുള്ള അപൂര്‍വാവസരമാണ് മജിസിയയെ കാത്തിരിക്കുന്നത്.