Surprise Me!

ബിഗ് ബോസ് ദുരന്തമായോ? സീരിയല്‍ ഒഴിവാക്കി ബിഗ് ബോസ് കാണാന്‍ ആളില്ലേ?

2018-07-07 89 Dailymotion

big boss rating report
ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ നിലവില്‍ പതിനാല് പേരാണുള്ളത്. ഓരോ ആഴ്ചയും ഓരോ ക്യാപ്റ്റന്മാരാണ് ബിഗ് ബോസിനെ നയിക്കുന്നത്. നിലവില്‍ ശ്രീനിഷ് ആണ് ക്യാപ്റ്റന്‍.
#BigBoss