Surprise Me!

Morning News Focus : നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

2018-08-17 320 Dailymotion

Rain will Continue For 2 Days
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിൽ എത്തും.രക്ഷാപ്രവർത്തനത്തിന് വെള്ളിയാഴ്ച മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 23 ഹെലികോപ്റ്ററുകൾ വെള്ളിയാഴ്ച പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആലുവ, ചാലക്കുടി, ചെങ്ങന്നൂർ, തിരുവല്ല, റാണി , കോലഞ്ചേരി പ്രദേശത്ത് കൂടുതൽ ബോട്ടുകൾ രക്ഷാ പ്രവർത്തനത്തിന് എത്തുമെന്നും അദ്ദേഹം അറിയിച്ചു.
#MorningNewsFocus