Surprise Me!

liverpool rises helping hand for flood affected kerala

2018-08-22 0 Dailymotion

പ്രളയം നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് സഹായ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ലിവര്‍പൂള്‍. യു വില്‍ നെവര്‍ വാക്ക് എലോണ്‍ എന്നാണ് കേരളത്തിന് ലിവര്‍പൂളിന്റെ കരുതല്‍. കേരളത്തില്‍ ലിവര്‍പൂളിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ കേരള റെഡ്‌സിനോടാണ് സഹായം നല്‍കുമെന്ന് ലിവര്‍പൂള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് കേരള റെഡ്‌സ് ട്വിറ്ററില്‍ നടത്തിയ കാംപെയിന്‍ ലിവര്‍പൂള്‍ ക്ലബ്ബ് സിഇഒയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുകയുമായിരുന്നു