UAE denies report of houthi attack on dubai airport
വളരെ ആശങ്ക നിറഞ്ഞ വാര്‍ത്തയാണ് ഗള്‍ഫില്‍ നിന്ന് വന്നിരിക്കുന്നത്. ദുബായ് വിമാനത്താവളത്തില്‍ റോക്കറ്റാക്രമണം നടന്നുവെന്നാണ് വാര്‍ത്ത. യമനിലെ ഹൂത്തി വിമതരാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇത്തരം ആക്രമണം നടന്നിട്ടില്ലെന്ന് യുഎഇ ഭരണകൂടം പ്രതികരിച്ചു.
#UAE #Dubai