Surprise Me!

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രഞ്ജിനിയ്ക്കല്ല! വരുന്നത് മറ്റൊരാള്‍

2018-08-31 787 Dailymotion

who will come in biggboss malayalam next?
പലപ്പോഴായി പല ട്വിസ്റ്റുകളും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ രഞ്ജിനി ഹരിദാസ് തിരികെ എത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം രഞ്ജിനിയുടെ ആവശ്യപ്രകാരമാണ് വീട്ടില്‍ നിന്നും പുറത്ത് പോവുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുണ്ട്. മുകേഷ് അതിഥിയായി എത്തിയ ദിവസം രഞ്ജിനി വീണിരുന്നു. അതില്‍ പല്ലിന് പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടി പോയതാണെന്നും ഉടന്‍ തന്നെ തിരികെ എത്തുമെന്നുമാണ് സൂചന.അതിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ എത്തുന്നത് രഞ്ജിനി അല്ലെന്നും മറ്റൊരു മത്സരാര്‍ത്ഥി ആയിരിക്കുമെന്നും സൂചനകള്‍ വന്നിരിക്കുകയാണ്.
#BigBossMalayalam