Surprise Me!

കുഞ്ഞിക്കയുടെ കണ്ണും കണ്ണും കൊളളയടിത്താലിന്റെ മേക്കിങ് വീഡിയോ

2018-09-05 1 Dailymotion

Kannum Kannum Kollayadithal making video released
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ഒരു പാര്‍ട്ടി ഗാനത്തിന്റെ മേക്കിങ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. സ്വിമിങ്ങ് പൂളില്‍ വെച്ചാണ് പാട്ടിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
#Kunjikka