സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതോടെ മലയാളി വ്യവസായിയായ യൂസഫ് അലി കേരളാ ബ്ലാസ്റ്റേഴ്സ് വിലക്കെടുത്തു എന്നത് വ്യാജവാര്‍ത്ത എന്ന് റിപ്പോർട്ട്. ക്ലബ്ബിന്റെ ഉടമസ്ഥതയെ ചൊല്ലി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ് എന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.