ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തോറ്റെങ്കിലും ടി20 പരമ്പരയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നു. ടി20യിലെ അവരുടെ റെക്കോര്‍ഡും പ്രതീക്ഷയ്ക്ക് വകനല്‍കിയെങ്കിലും ഇന്ത്യയ്‌ക്കെതിരായ പരമ്പര ജയിക്കാനായില്ല. ആദ്യ ടി20യില്‍ പൊരുതുകയെങ്കിലും ചെയ്‌തെങ്കില്‍ രണ്ടാം മത്സരത്തില്‍ 71 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്.
Our Batting Continues To Let Us Down, Says Windies Captain Carlos Brathwaite