social media trolls reaction on demonitization 2nd anniversary
2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നോട്ട് നിരോധനമെന്ന എട്ടിന്‍റെ പണി തന്നതിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ ഇന്ന്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ നരേന്ദ്രമോദിക്ക് കിട്ടുന്ന ട്രോൾ പൊങ്കാലയുടെ ചില സാംപിളുകൾ
#Demonetization