Surprise Me!

ചലച്ചിത്രകാരൻ മൃണാൾ സെന്നിന് വിട

2018-12-30 113 Dailymotion

Legendary filmmaker Mrinal Sen dies at 95
വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്ത ഭവാനിപൂരിലെ വസതിയില്‍ രാവിലെ 10.30തോടുകൂടിയാണ് മരണം സംഭവിച്ചത്. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗം ആയിരുന്നു.