Surprise Me!

അടുത്ത ലോക മഹായുദ്ധത്തിനുള്ള ഒരുക്കമോ? | Oneindia Malayalam

2019-01-05 599 Dailymotion

xi jinping calls on army to be battle ready
ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രസിഡന്റ് സി ജിന്‍പിങ് നിര്‍ദേശം നല്‍കിയത്. പുതിയ വര്‍ഷം പിറന്ന ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യ യോഗം നടന്നത് വെള്ളിയാഴ്ചയാണ്. ഈ യോഗത്തിലാണ് ആഗോള തലത്തില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന വിവരം ചൈനയില്‍ നിന്ന് വന്നിരിക്കുന്നത്.