Dhoni's unique defence during India vs New Zealand 2nd T20
നിർണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയാൽ അത് ടീമിന് തിരിച്ചടിയാകും എന്നു മനസ്സിലാക്കിയ ധോണി ശ്രദ്ധാപൂർവ്വമാണ് കളിച്ചത്. 16-ാം ഓവറിൽ ഇഷ് സോധിയുടെ ബോൾ ക്രീസിന് പുറത്തിറങ്ങി ബിഗ് ഷോട്ടിനായുളള ധോണിയുടെ ശ്രമം ഫലം കണ്ടില്ല. പെട്ടെന്ന് തന്നെ ഒറ്റകൈ കൊണ്ട് ധോണി ബോൾ തടയുകയായിരുന്നു.