Surprise Me!

മധുരാജ പൊട്ടും.... ഈ പറഞ്ഞവനെ ഫാൻസുകാർ എന്ത് ചെയ്യും

2019-02-11 1,241 Dailymotion

vysakh's mass reply negative comments about maduraraja
പോക്കിരി രാജയുടെ രണ്ടാം ഭാഗമായെത്തുന്ന മധുരരാജയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയ്ക്ക് രണ്ടാം പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആവേശത്തിലാണ്. സിനിമയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.