Sitaram Yechuri on cpm-Congress alliance
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ വേണ്ടി സിപിഎം കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പൊതുതിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യോജിക്കുമെന്ന സൂചനയാണ് യച്ചൂരി നല്‍കുന്നത്.