ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കാര്യമായ സര്‍പ്രൈസുകളില്ലാതെയാണ് മുഖ്യസെലക്ടര്‍ എംഎസ്‌കെ പ്രസാദ് ടീമുകളെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണിത്. ലോകകപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
players who should not have included in indian odi team