Surprise Me!

പ്രധാനമന്ത്രി വീണ്ടും നുണ പറഞ്ഞിരിക്കുന്നു...

2019-03-04 10,112 Dailymotion

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ കഴിഞ്ഞ ദിവസം ഗംഭീര പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി മോദി നടത്തിയിരുന്നു. റഷ്യയുടെ സഹകരണത്തോടെ എകെ 203 തോക്കുകള്‍ അമേത്തിയിലെ ആയുധശാലയില്‍ നിര്‍മിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാഹുല്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി വീണ്ടും കള്ളം പറഞ്ഞിരിക്കുന്നു എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. എവിടെ ചെന്നാലും സ്വന്തം ശീലങ്ങള്‍ മോദി മറക്കില്ലെന്നും രാഹുല്‍ പരിഹസിച്ചു.

you lied again rahul against modi