മസൂദ് അസ്ഹറിനെ ഞങ്ങള്‍ക്ക് വിട്ട് നല്‍കണം, സുഷമ സ്വരാജ്
2019-03-15 1,337 Dailymotion
സ്വന്തം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ അയല്‍രാജ്യമായ പാകിസ്താനുമായി ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കുമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മോദി സര്‍ക്കാരിന്റെ വിദേശനയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ.