വരാനിരിക്കുന്ന ഐപിഎല്ലിന്റ 12ാം സീസണിനെ ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സാന്നിധ്യം സംബന്ധിച്ചാണ് ആശങ്കകളുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുമോയന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം വന്നിട്ടില്ലെന്നതാണ് ഇതിനു കാരണം.
South Africa Yet To Decide On Release Of Players