Surprise Me!

മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് നിര്‍ണായകമായത് ഒരു ഫോണ്‍കോള്‍

2019-03-19 4,974 Dailymotion

how muralidharan get vadakara seat
കെ മുരളീധരന്‍ വടകരയില്‍ അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ അദ്ദേഹം പരിഗണനയില്‍ പോലുമില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ അദ്ദേഹം മത്സരിക്കാനൊരുങ്ങുകയാണ്. ഇതിന് പിന്നില്‍ എന്തൊക്കെയാണ് നടന്നത്. ഇക്കാര്യം അദ്ഭുതപ്പെടുത്തുന്നതാണ്.