indian premier league punjab Vs rajasthan match preview
ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ നാലാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. രാജസ്ഥാന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് പുതിയ സീസണിലേക്കുള്ള വരവറിയിക്കാന്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിക്കേണ്ടത് രാജസ്ഥാന്റെ അഭിമാന പ്രശ്‌നമാണ്. രവിചന്ദ്ര അശ്വിന്‍ ക്യാപ്റ്റനായുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബിന് അവസാന സീസണില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല.