ബിഗ് ബാഷ് ലീഗിലെ സൂപ്പര്‍ പ്രകടനത്തിന് ശേഷം അവസാന സീസണോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കെത്തിയ ആര്‍ച്ചര്‍ ഈ സീസണിലും രാജസ്ഥാന്‍ റോയല്‍സില്‍ സ്ഥാനം പിടിച്ചു. അവസാന ഓവറുകളില്‍ ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ആര്‍ച്ചറെ രാജസ്ഥാന്‍ റോയല്‍സും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Jofra Archer picks the top three bowlers in T20 cricket