Surprise Me!

മോദിക്ക് പ്രിയങ്ക ഗാന്ധിയെ പേടിയോ...? | Oneindia Malayalam

2019-04-01 310 Dailymotion

Lok Sabha Elections 2019 | PM Modi likely to contest from Surat, besides Varanasi
രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നരേന്ദ്ര മോദിയും രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടുമെന്ന് സൂചന. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ മോദി മല്‍സരിക്കുമെന്നാണ് പുതിയ വിവരം. 2014ല്‍ യുപിയിലെ വാരണാസി, ഗുജറാത്തിലെ വഡോദര എന്നീ മണ്ഡലങ്ങളില്‍ മോദി മല്‍സരിച്ചിരുന്നു. രണ്ടിലും ജയിച്ചതോടെ വഡോദര ഒഴിഞ്ഞു.