Surprise Me!

റ​സ​ല്‍ വെ​ടി​ക്കെ​ട്ട് അല്ല, റസ്സൽ കൊലയടി

2019-04-05 361 Dailymotion

വി​രാ​ട് കോ​ഹ്ലി​യു​ടെ​യും എ​ബി ഡി​വി​ല്യേ​ഴ്സി​ന്‍റെ​യും ബാ​റ്റിം​ഗ് വി​രു​ന്നി​ന് ക​രീ​ബി​യ​ന്‍ താ​രം ആ​ന്ദ്രെ റ​സ​ലി​ന്‍റെ വെ​ടി​ക്കെ​ട്ട് മ​റു​പ​ടി. 13 പ​ന്തി​ല്‍ 48 റ​ണ്‍​സു​മാ​യി റ​സ​ല്‍, തോ​ല്‍​വി ഉ​റ​പ്പി​ച്ച കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ കൈ​പി​ടി​ച്ച​പ്പോ​ള്‍, ച​ല​ഞ്ചേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത് അ​ഞ്ചു വി​ക്ക​റ്റി​ന്. അ​ഞ്ചു പ​ന്ത് ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു റൈ​ഡേ​ഴ്സി​ന്‍റെ വി​ജ​യം. കോ​ഹ്ലി​പ്പ​ട​യു​ടെ സീ​സ​ണി​ലെ അ​ഞ്ചാം പ​രാ​ജ​യം

Andre Russell BATING