Surprise Me!

ഹൈദരാബാദും ചെന്നൈയും നേർക്കുനേർ

2019-04-17 37 Dailymotion

CSK vs SRH match preview
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മികച്ച ഫോമില്‍ കളിതുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെ നേരിടാനൊരുങ്ങുന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എട്ടുകളില്‍കളിനിന്നും 14 പോയന്റുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏഴു കളികളില്‍ നിന്നും 3 ജയം മാത്രമുള്ള ഹൈരദാബാദിന് ജയം അനിവാര്യവും.