Surprise Me!

ബിനില്‍ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം

2019-04-17 42 Dailymotion

facebook post of Binil Somasundaram against ambulance child
കുഞ്ഞിനെ ജിഹാദി വിത്തെന്ന് ആക്ഷേപിച്ച്‌ സോഷ്യല്‍മീഡിയയുടെ അടക്കം പ്രതിഷേധം വാങ്ങിക്കൂട്ടിയ ബിനില്‍ സോമസുന്ദരത്തിന്റെ പുതിയ വിശദീകരണം പുറത്ത്. പോസ്റ്റ് ചെയ്യുമ്ബോള്‍ താന്‍ കുടിച്ച്‌ ഫിറ്റായിരുന്നെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് ഇയാളുടെ വിശദീകരണം. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന വിശദീകരണ പോസ്റ്റിന് താഴേയാണ് ഇയാളുടെ കമന്റ് വിശദീകരണമായി നല്‍കിയിരിക്കുന്നത്.