Surprise Me!

ഹിന്ദുരാഷ്ട്ര സേവകന്‍ ബിന്നിൽ സോമസുന്ദരം അറസ്റ്റില്‍

2019-04-19 98 Dailymotion

binil somasundharam arrested in kochi
മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ നെടുങ്കണ്ടത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.