surya's ngk movie trailer release dateനടിപ്പിന് നായകന് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. താനാ സേര്ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷമെത്തുന്ന സിനിമ മെയ് 31നാണ് റിലീസ് ചെയ്യുന്നത്.