Surprise Me!

കുളിമുറിയില്‍ നിന്ന് തെന്നിവീണ് കുട്ടിപാതിപുറത്ത്

2019-04-27 219 Dailymotion

കുളിമുറിയില്‍നിന്നുംകാല്‍ വഴുതി വീണു കുട്ടി പാതി പുറത്തുവന്ന യുവതിക്ക് തുണയായി ആംബുലന്‍സ് ഡ്രൈവറും അയല്‍വാസികളും. തളിപ്പറമ്പ്‌കോരന്‍ പീടികയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി സൈനത്ത്് അജ്മാസ് ഉന്നീസയാ(24)ണ് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.

pregnant woman's accident in kannur