Surprise Me!

സുപ്രീംകോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍

2019-05-01 215 Dailymotion



ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കി. മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രികയാണ് വരണാധികാരി തള്ളിയത്.

Sacked BSF Soldier Tej Bahadur Yadav Misses Deadline For Varanasi Contest